KERALA BUDGET 2019, special schemes for govt school<br />പൊതുവിദ്യാഭ്യാസ രംഗത്തെ വികസനത്തിന് 2038 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കിഫ്ബി സഹായം ലഭിക്കാത്ത സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. യുപി എല്‍പി സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിനായി 292 കോടിയും കിഫ്ബി അനുവദിച്ചിട്ടുണ്ട്.